Rajya Rani Express was run by an all women crew | Oneindia Malayalam

2020-03-03 96

Rajya Rani Express was run by an all women crew
രാജ്യറാണി എക്സ്പ്രസാണ് മുഴുവന്‍ ജീവനക്കാരും സ്ത്രീകള്‍ മാത്രമായുള്ള ട്രെയിന്‍ സര്‍വീസ് നടത്തിയത്. രാജ്യത്തെ തന്നെ ആദ്യത്തെ സംഭവത്തില്‍ ബെംഗളൂരുവില്‍നിന്ന് ണ് ട്രെയിന്‍ വനിതകളുടെ സാരഥ്യത്തില്‍ മുന്നോട്ടു കുതിച്ചത്.
#RajyaraniExpress